Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Different Model

Thrissur

ചി​ത്ര​ക​ല അ​ധ്യാ​പ​ക​ന്‍റെ വി​ര​മി​ക്ക​ലി​ന് വേ​റി​ട്ട മാ​തൃ​ക

മ​റ്റം: സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ചി​ത്ര​ക​ല അ​ധ്യാ​പ​ക​ൻ ജോ​ൺ​സ​ൺ ന​മ്പ​ഴി​ക്കാ​ടി​ന്‍റെ വി​ര​മി​ക്ക​ൽ 13 വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​രം ക​ണ്ട​തി​നു​ള്ള മാ​തൃ​ക പ്ര​വ​ർ​ത്ത​ന​മാ​യി.

അ​ർ​ഹ​ത​പ്പെ​ട്ട 13 കു​ട്ടി​ക​ൾ​ക്കു സൈ​ക്കി​ളു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യാ​ണ് 31 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം ജോ​ൺ​സ​ൻ ന​മ്പ​ഴി​ക്കാ​ട് വി​ര​മി​ക്കു​ന്ന​ത്. ​മെ​യ് 31നാ​ണ് ഔ​ദ്യോ​ഗി​ക വി​ര​മി​ക്ക​ൽ.​ രാ​വി​ലെ സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​റ്റം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി വി​കാ​രി റ​വ. ​ഡോ. ഫ്രാ​ൻ‌​സി​സ് ആ​ളൂ​ർ സൈ​ക്കി​ളു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​മാ​റി.
പ്രി​ൻ​സി​പ്പ​ൽ സ​ന്തോ​ഷ്‌ ടി ​ഇ​മ്മ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്എം ​ഇ​ൻ​ചാ​ർ​ജ് എം.​ജെ. ജി​ൽ​സി, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ലാ​ർ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, ജോ​ൺ​സ​ൺ ന​മ്പ​ഴി​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up